Asianet News MalayalamAsianet News Malayalam

സ്പ്രിംഗ്ലറിനായി നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയോ ?

സ്വകാര്യ കമ്പനിയെ സേവനത്തിനായി സര്‍ക്കാര്‍ തെരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ എന്തൊക്കെയാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറയുന്നു.ഒരു കമ്പനിയെ തിരെഞ്ഞെടുക്കുമ്പോള്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വ്യക്തമാക്കുന്നു