Asianet News MalayalamAsianet News Malayalam

അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ട പിആര്‍ വര്‍ക്ക് സ്പ്രിംക്ലര്‍ നടത്തുന്നു: സന്ദീപ് വാര്യര്‍

സ്പ്രിംക്ലര്‍ കമ്പനിയുടെ ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ആണ്, കേരളത്തിന് വേണ്ടി അവരുടെ സംവിധാനം ഉപയോഗിക്കുന്നതിന് പകരം പിണറായി വിജയന്റെ പിആര്‍ വര്‍ക്ക് ചെയ്യാമെന്നാണെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു ഈ പരാമര്‍ശം.