Asianet News MalayalamAsianet News Malayalam

'പേര് അറം പറ്റി, കേരളത്തിലിപ്പോള്‍ സ്വപ്‌ന ഇല്ലാത്ത ഒരു പദ്ധതി പോലുമില്ല': വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കര്‍

പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച ഡ്രീം കേരള പദ്ധതിയെക്കുറിച്ച് വിമര്‍ശനവുമായി നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. കൃത്യമായ കാരണവുമില്ലാതെ ലോക്ക്ഡൗണും കൊവിഡ് പ്രതിരോധവും മുന്‍ നിര്‍ത്തി പദ്ധതിയെ മുന്നോട്ട് നീട്ടിക്കൊണ്ട് പോകുകയാണെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.