ഒരു ഭാഗത്ത് അഴിമതിക്കാരനെന്ന് പറയുന്നു,മറുവശത്ത് സംരക്ഷിക്കുന്നു,എന്ത് രാഷ്ട്രീയ നീതി?: ശ്രീജിത്ത് പണിക്കർ


ഒരു ഭാഗത്ത് അഴിമതിക്കാരനെന്ന് പറയുകയും മറുവശത്ത് അയാളെ സംരക്ഷിക്കുകയും ചെയ്യുകയാണ് സർക്കാരെന്ന് ശ്രീജിത്ത് പണിക്കര്‍. അതേസമയം, ഖാദി ബോര്‍ഡില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചയാളാണ് രതീഷെന്നും ഇതിന് മുമ്പുണ്ടായിരുന്ന സെക്രട്ടറിക്ക് പരിചയ സമ്പന്നത കുറവായിരുന്നുവെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
 

Video Top Stories