'മാനസികമായി ഊർജ്ജസ്വലരായാൽ മാത്രമേ നമുക്ക് ഈ അവസ്ഥ അതിജീവിക്കാനാകൂ'; ആഹ്വാനവുമായി സുരേഷ് ഗോപി

മാനസികമായി സമൂഹത്തിന് കരുത്ത് നൽകുക മാത്രമല്ല കേന്ദ്രം ചെയ്യുന്നതെന്നും ശാസ്ത്രീയമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം രാജ്യത്ത് ലഭ്യമാണെന്നും സുരേഷ് ഗോപി എംപി. സർക്കാർ അത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ല എന്ന് പറയുന്നത് വളരെ ചെറിയ വിഭാഗം ആളുകൾ മാത്രമാണെന്നും അവരെ പ്രതിപക്ഷം എന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Video Top Stories