Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് മാറാന്‍ കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങളുണ്ടോ? ചോദ്യവുമായി അധ്യാപകന്‍

കൊവിഡ് ബാധയെത്തുടര്‍ന്ന് കേരളത്തിലെ വിദ്യാഭ്യാസരംഗവും ആശങ്കയിലാണ്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അല്‍പ്പം വൈകിയാലും അത് പ്രശ്‌നമാകില്ലെന്നും വ്യക്തമാക്കി അധ്യാപകനായ ഡോ. അമൃത് ജി കുമാര്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വലിയ വെല്ലുവിളിയുണ്ടെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 
First Published May 23, 2020, 9:12 PM IST | Last Updated May 23, 2020, 9:12 PM IST