'അധ്യാപിക മുന്നിലില്ലാതിരുന്നിട്ടും കുട്ടികള്‍ ഞാന്‍ പറഞ്ഞതുപോലെ ചെയ്തു'; സായ് ശ്വേത സംസാരിക്കുന്നു

മുന്നില്‍ കുട്ടികളില്ലാതെ അവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന കഥയെങ്ങനെ പറയുമെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് അധ്യാപിക സായ് ശ്വേത ദിലീ. സ്‌കൂളില്‍ എങ്ങനെയാണോ ക്ലാസെടുക്കുന്നത് അതേ രീതിയിലാണ് ഓണ്‌ലൈനായി ചെയ്തത്. കുട്ടികളില്‍ നിന്ന് ലഭിച്ച പ്രതികരണം ചിന്തിച്ചതിലുമപ്പുറമായിരുന്നുവെന്നും സന്തോഷം തോന്നിയെന്നും അധ്യാപിക പറയുന്നു.
 

Video Top Stories