പരീക്ഷകള്‍ ഒരാഴ്ചയ്ക്കുള്ളില്‍; 'സ്‌കൂളുകളില്‍ യാതൊരുവിധ ക്രമീകരണവും നടന്നിട്ടില്ല'


13 ലക്ഷത്തിലധികം കുട്ടികളാണ് പരീക്ഷകള്‍ എഴുതേണ്ടത്. ഇത്രയും കുട്ടികള്‍ക്കുള്ള യാത്രാസൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമായിരിക്കും, എന്നാല്‍ സ്‌കൂളുകള്‍ പരീക്ഷ നടത്താനായി സജ്ജീകരണങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് എയ്ഡഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി എവി ഇന്ദുലാല്‍. ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Video Top Stories