രാജ്യദ്രോഹവും തീവ്രവാദവും 'ഞങ്ങളുടെ ഭാഷയിലെ പദങ്ങളെ'ന്ന് സന്ദീപ് വാര്യര്‍, ആരുടെയും കുത്തകയല്ലെന്ന് റഹീം

സിപിഎം നേതാക്കളുടെ ഭാഷയ്ക്ക് ശുദ്ധി വന്നതുകൊണ്ടാണ് രാജ്യദ്രോഹം, തീവ്രവാദം എന്നീവാക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയതെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഈ വാക്കുകള്‍ ആരുടെയും കുത്തകയല്ലെന്നും ഏറ്റവും വലിയ ഭീകരസംഘടന ആര്‍എസ്എസ് ആണെന്നുമായിരുന്നു ഡിവൈഎഫ്‌ഐ സെക്രട്ടറി എ എ റഹീമിന്റെ മറുപടി.
 

Video Top Stories