ദില്ലിയിലേത് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിപ്രഭാവത്തിന്റെ വിജയമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

ബിജെപി വിരുദ്ധ വികാരം ദില്ലി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. വിഭാഗീയതയുടെ രാഷ്ട്രീയത്തിലേക്ക് ദില്ലി തെരഞ്ഞെടുപ്പിനെ കൊണ്ടുപോകാന്‍ ബിജെപി നടത്തിയ പരിശ്രമങ്ങളെ തന്ത്രപൂര്‍വ്വം പ്രതിരോധിക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞു. അരവിന്ദ് കെജ്രിവാളിൻറെ വ്യക്തിപ്രഭാവത്തിന്റെ വിജയമാണിതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Video Top Stories