Asianet News MalayalamAsianet News Malayalam

'കോടതിയുടെ ചോദ്യങ്ങളില്‍ അസ്വാഭാവികതയില്ല, സ്പ്രിംക്ലറില്‍ സര്‍ക്കാര്‍ നിലപാട് സുതാര്യം': മേഴ്സിക്കുട്ടിയമ്മ

സ്പ്രിംക്ലറില്‍ സര്‍ക്കാര്‍ നിലപാട് സുതാര്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇന്നത്തെ ഹൈക്കോടതിയുടെ ചോദ്യങ്ങളില്‍ അസ്വാഭാവികതയില്ല. ഇതില്‍ വിവാദമാക്കേണ്ടത് ഒന്നുമില്ലെന്നും മന്ത്രി ന്യൂസ് അവറില്‍ പറഞ്ഞു. 