'ഞങ്ങൾ മണൽ വാരാൻ പോയിട്ടില്ല'; ആരോപണങ്ങളെല്ലാം അസത്യങ്ങളാണെന്ന് ടികെ ഗോവിന്ദൻ

ആഗസ്റ്റ് മാസം വരാൻ സാധ്യതയുള്ള കനത്ത മഴക്ക് മുമ്പ് പുഴകളിലെ നീരൊഴുക്ക് സുഗമമാക്കാനാണ് സർക്കാർ തങ്ങളെ ചളി വാരാൻ ഏൽപ്പിച്ചതെന്ന് കേരള ക്ലേയ്സ്‌ ആൻഡ് സെറാമിക്സ് പ്രൊഡക്ട്സിന്റെ ചെയർമാനും സിപിഎം നേതാവുമായ ടികെ ഗോവിന്ദൻ. ചളി നീക്കം ചെയ്യുമ്പോൾ കിട്ടുന്ന വിലപിടിപ്പുള്ള പദാർത്ഥങ്ങൾ വിൽക്കാൻ തങ്ങളെ അനുവദിക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 

Video Top Stories