സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് കേരള പൊലീസ്: മുന്‍ എന്‍ഐഎ എസ് പി


സ്വര്‍ണ കള്ളക്കടത്ത് കേസില്‍ 24 മണിക്കൂറിനകം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത് നേട്ടമെന്ന് മുന്‍ എന്‍ഐഎ എസ്പി ടികെ രാജ്‌മോഹന്‍. ഈ പ്രതികളൊക്കെ കേരളത്തിലായിരുന്നില്ലേ, എങ്ങനെ ബെംഗളുരുവിലെത്തി?ചെക് പോസ്റ്റുകളില്‍ പൊലീസ് മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കില്‍ പിടിക്കാമായിരുന്നില്ലേയെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ചോദിച്ചു.

Video Top Stories