'പാമ്പ് കടിച്ചത് എന്റെ പെങ്ങള് അറിഞ്ഞില്ലെന്ന് പറയുന്നത് അസ്വാഭാവികം': ഉത്രയുടെ സഹോദരന് പറയാനുള്ളത്...

ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിനെതിരെ സഹോദരന്‍ വിഷു വിജയന്‍. ആദ്യം പാമ്പുകടിയേറ്റപ്പോള്‍ സൂരജ് ഞങ്ങളെ കണ്‍വിന്‍സ് ചെയ്തു, ഞങ്ങള്‍ക്ക് സംശയം തോന്നാതെയിരിക്കാന്‍ സൂരജ് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നുവെന്നും സഹോദരന്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
 

Video Top Stories