Asianet News MalayalamAsianet News Malayalam

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ലേ ആളുകള്‍ കാല്‍നടയായി പോകുന്നത്? കൃഷ്ണദാസിനോട് ബാലഗോപാല്‍

അതിഥി തൊഴിലാളികളുടെ തീവണ്ടി കൂലിയില്‍ കേന്ദ്രം പറയുന്നതിനുസരിച്ചുള്ള 85 ശതമാനം തുക അവര്‍ വഹിക്കുന്നില്ലെന്ന് വി ഡി സതീശന്‍ എംഎല്‍എ. നിങ്ങള്‍ പറയുന്ന കണക്കനുസരിച്ചാണെങ്കില്‍ വിമാന സര്‍വീസിനേക്കാള്‍ കൂടുതല്‍ തുക ഒരു ട്രെയിന്‍ ടിക്കറ്റിന് വരുമെന്നും ബിജെപി നേതാവ് കൃഷ്ണദാസിനോട് എംഎല്‍എ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി നേതാവിന്റെ ശ്രമമെന്ന് സിപിഎം നേതാവ് കെ എന്‍ ബാലഗോപാലും പറഞ്ഞു.
 
First Published May 17, 2020, 10:27 PM IST | Last Updated May 17, 2020, 10:27 PM IST