ഏഷ്യാനെറ്റ് ന്യൂസ് സര്‍വേയെക്കുറിച്ചുള്ള വീണാ ജോര്‍ജിന്റെ വ്യാജപ്രചാരണം പൊളിച്ച് വിനു വി ജോണ്‍

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വേയെക്കുറിച്ചുള്ള വീണാ ജോര്‍ജിന്റെ പ്രസംഗത്തിലെ വസ്തുതാ വിരുദ്ധതകള്‍ വെളിപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോ ഓഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍. 2016ലെ തെരഞ്ഞെടുപ്പില്‍ താനും എല്‍ഡിഎഫും തോല്‍ക്കുമെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോല്‍ക്കുമെന്നും ഏഷ്യാനെറ്റ്  ന്യൂസ് പ്രവചിച്ചിരുന്നെന്നാണ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ പരാമര്‍ശം. 

Video Top Stories