സ്വപ്‌നയുടെ നിയമനത്തില്‍ ഉത്തരവാദിത്വമില്ലെന്ന് വിഎസ്എസ്‌സി, മറുപടിയുമായി റഹീം

സ്‌പേസ് പാര്‍ക്കിലെ സ്വപ്‌ന സുരേഷിന്റെ നിയമനം വിഎസ്എസ്‌സി ഡയറക്ടര്‍ അടക്കമുള്ള ഉപദേശകസമിതിയുടെ ഉപദേശത്താലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് വിഎസ്എസ്‌സി രംഗത്ത്. 2020 ജനുവരിയില്‍ മാത്രമാണ് ഉപദേശകസമിതി രൂപീകരിച്ചതെന്നുമുള്ള വിഎസ്എസ്‌സിയുടെ വിശദീകരണത്തിന് സിപിഎം പ്രതിനിധിയായ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ മറുപടി കാണാം.
 

Video Top Stories