വയനാട്ടില്‍ മുസ്ലീം ലീഗിന്റെ കൊടി കണ്ടാല്‍ പാകിസ്ഥാനാണെന്ന് തെറ്റിദ്ധരിച്ച് പോകുമെന്ന് വിവി രാജേഷ്

മുസ്ലീം ലീഗിന്റെ കൊടികള്‍ മാത്രം പറക്കുന്ന മണ്ഡലത്തിലിറങ്ങിയാല്‍ ആരും തെറ്റിദ്ധരിച്ച് പോകുമെന്ന വിശദീകരണവുമായി ബിജെപി നേതാവ് വി വി രാജേഷ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലീം ലീഗിന്റെ കൊടികള്‍ ഉയര്‍ന്നതിനെ പാകിസ്ഥാനുമായി അമിത് ഷാ താരതമ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ രാജേഷിന്റെ പ്രതികരണം.
 

Video Top Stories