വിഭജന രാഷ്ട്രീയം പേറുന്നവരാണ് മുസ്ലീം ലീഗെന്ന് ബിജെപി നേതാവ് വിവി രാജേഷ്

മുസ്ലീം ലീഗ് ഭരണത്തില്‍ വന്നപ്പോഴെല്ലാം വിഭജന രാഷ്ട്രീയമാണ് കാഴ്ച്ച വെച്ചതെന്ന ആരോപണവുമായി ബിജെപി നേതാവ് വി വി രാജേഷ്. ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് രാജേഷിന്റെ പരാമര്‍ശം. 

Video Top Stories