Asianet News MalayalamAsianet News Malayalam

'അന്ന് നീതി ഉറപ്പാണെന്ന് പറഞ്ഞിട്ട് ഇന്ന് ഞങ്ങളെ പറ്റിച്ചതെന്തിനാണ്'; മുഖ്യമന്ത്രിയോട് വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാർ പീഡനക്കേസ് അട്ടിമറിച്ചതിന് പിന്നിൽ എൽഡിഎഫ് പാർട്ടിക്കാരുടെ പിന്തുണയുണ്ടെന്ന കാര്യം തങ്ങൾക്ക് ഉറപ്പാണെന്ന് പെൺകുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ. മൂത്ത കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തങ്ങൾക്ക് നൽകിയിരുന്നില്ലെന്നും കുട്ടി പീഡനത്തിനിരയായ വിവരം അറിയിച്ചിരുന്നെങ്കിൽ ഇളയ കുഞ്ഞിന്റെ ജീവനെങ്കിലും തങ്ങൾക്ക് രക്ഷിക്കാനെയേനെ എന്നും കുട്ടികളുടെ അമ്മ പറയുന്നു. 