Asianet News MalayalamAsianet News Malayalam

ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റില്‍ അമിത് ഷായോ ദോവലോ മിണ്ടാത്തതെന്ത്? ചോദ്യവുമായി എംബി രാജേഷ്


ഹിസ്ബുള്‍ തീവ്രവാദികളോടൊപ്പം പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗ് പിടിയിലായ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായോ അജിത് ഡോവലോ ഒന്നും മിണ്ടാത്തതെന്തെന്ന ചോദ്യവുമായി എംബി രാജേഷ്. പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രതിയായ അഫ്‌സല്‍ ഗുരു ദേവീന്ദര്‍ സിംഗിന്റെ പേര് പരാമര്‍ശിച്ചിട്ടും പുല്‍വാമയില്‍ എന്തിന് ഇദ്ദേഹത്തെ നിയമിച്ചുവെന്നും അദ്ദേഹം ചോദിച്ചു.


ഹിസ്ബുള്‍ തീവ്രവാദികളോടൊപ്പം പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗ് പിടിയിലായ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായോ അജിത് ദോവലോ ഒന്നും മിണ്ടാത്തതെന്തെന്ന ചോദ്യവുമായി എംബി രാജേഷ്. പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രതിയായ അഫ്‌സല്‍ ഗുരു ദേവീന്ദര്‍ സിംഗിന്റെ പേര് പരാമര്‍ശിച്ചിട്ടും പുല്‍വാമയില്‍ എന്തിന് ഇദ്ദേഹത്തെ നിയമിച്ചുവെന്നും അദ്ദേഹം ചോദിച്ചു.