സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരള പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പറയുന്നതിന് പിന്നില്‍:ശബരീനാഥ്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളാ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. സ്വപ്നക്ക് എങ്ങനെ ജോലി കിട്ടി, ഉന്നതരായുള്ള ബന്ധം ഇത്തരത്തിലുള്ളവ അന്വേഷിക്കാന്‍ എന്‍ഐഎക്ക് ആകില്ല. എന്‍ഐഎയുടെ ഷെഡ്യൂളില്‍ ഉള്ള വിഷയങ്ങള്‍ മാത്രമാണ് അവര്‍ക്ക് അന്വേഷിക്കാനാകുക. ശബരീനാഥ് എംഎല്‍എ വിശദീകരിക്കുന്നു.
 

Video Top Stories