ഏഴ് പേരെ പച്ചയ്ക്ക് കൊന്ന സര്‍ക്കാര്‍, ചെറുപ്പക്കാര്‍ക്കിടയില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ്: ഉമേഷ് ബാബു

പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഓരോ ദിവസവും ഓരോ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന്റേത് ഫാസിസ്റ്റ് തന്ത്രമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഉമേഷ് ബാബു. ഏഴ് മാവോയിസ്റ്റുകളെ കൊന്ന സര്‍ക്കാര്‍ ചെറുപ്പക്കാര്‍ക്കിടയില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണെന്നും ഉമേഷ് കുറ്റപ്പെടുത്തി. 

Video Top Stories