ഭാഗ്യം കൊണ്ട് മാത്രം അപകടം ഒഴിവായ വിമാനത്താവളമായിരുന്നോ കരിപ്പൂര്‍ ?

കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ പലതരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വര്‍ഷം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു.രാഷ്ട്രീയ ഇടപെടലുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ തടസ്സമോ? മുന്‍ ഡിജിസിഎ ഇ കെ ഭരത് ഭൂഷണ്‍ പറയുന്നു.
 

Video Top Stories