സ്വപ്‌നയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് സർക്കാർ അന്വേഷണം നടത്താത്തത് എന്ത്?:ഷിബു ബേബി ജോൺ

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷ് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്താത്തത് എന്തെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് കുറച്ചുദിവസങ്ങളിലായി ചര്‍ച്ച വന്നിട്ടും ഇതിന്മേല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ആകാംക്ഷയില്ലേ എന്നും ഷിബു ബേബി ജോണ്‍ ന്യൂസ് അവറില്‍ ചോദിച്ചു.
 

Video Top Stories