Asianet News MalayalamAsianet News Malayalam

ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്റെ നിയമനം വിവാദമായത് എന്തുകൊണ്ട്? ഉത്തരവുമായി പിഇ ഉഷ

ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയും അതിക്രമത്തിന് ഇരയായവര്‍ക്ക് വേണ്ടി സംസാരിക്കാനെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി വനിത-ബാലാവകാശ പ്രവര്‍ത്തക പി ഇ ഉഷ. എന്നാല്‍ പ്രതികള്‍ക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഉഷ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

First Published Jun 24, 2020, 9:15 PM IST | Last Updated Jun 24, 2020, 9:15 PM IST