Asianet News MalayalamAsianet News Malayalam

'പിണറായി നീന്തല്‍ വിദഗ്ധന്‍, എന്നെയും പഠിപ്പിച്ചിട്ടുണ്ട്.'; ഓര്‍മ്മകള്‍ പങ്കുവെച്ച് ഇ പി ജയരാജന്‍

ഓണവിശേഷങ്ങള്‍ പങ്കുവെച്ച് മന്ത്രി ഇ പി ജയരാജനും കുടുംബവും നമസ്‌തേ കേരളത്തില്‍. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി അടുത്ത ബന്ധമെന്ന് പറഞ്ഞ മന്ത്രി അദ്ദേഹവുമൊത്തുള്ള രസകരമായ ഓര്‍മ്മകളും പങ്കുവെയ്ക്കുന്നു.