Asianet News MalayalamAsianet News Malayalam

ഊട്ടുപുരയിലെ വെട്ടും കുത്തും

ഏറ്റവും കൂടുതല്‍ വെട്ട് നടക്കുന്നത് ഒര് സ്ഥലമുണ്ട് എല്ലാ കലോല്‍സവത്തിന്റെയും നഗരിയില്‍,അതാണ് ഊട്ടുപുര,ഒരു ദിവസം എത്ര വെട്ടാണ് ഊട്ടുപുരയില്‍ നടക്കുന്നത്...ഹോ...ഒരു തേങ്ങയുടെ സങ്കടം കേള്‍ക്കൂ.....