ഇടതുപക്ഷം മാനം നഷ്ടപ്പെടുത്തി വയറ് നിറച്ചെന്ന് ശ്രീധരന്‍ പിള്ള

2016ന് മുമ്പ് 7000 വോട്ട് കടക്കാത്ത അവസ്ഥയാണ് പാലായില്‍ ബിജെപിയ്ക്ക് ഉണ്ടായിരുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. വോട്ട് ചോര്‍ച്ച എന്‍ഡിഎ അന്വേഷിക്കുമെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories