ജോസ് ടോമിനായി കൈതചക്കയേന്തി കുട്ടികൾ, പാട്ടുപാടി രമ്യ ഹരിദാസ്; പാലായിൽ പോര് മുറുകുന്നു
മാണിയെപ്പോലെ പ്രഗത്ഭനായ ഒരു സ്ഥാനാർത്ഥിയുടെ അഭാവം ഉള്ളതിനാൽ വിജയം ഉറപ്പാണെന്ന് പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. പാലാ യുഡിഎഫിന്റേതാണെന്നും ആർക്കും തന്നോട് അപരിതത്വമില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമും പറഞ്ഞു.