പാലാ ഉപതെരഞ്ഞെടുപ്പ്; വിജയിയെ പ്രവചിച്ച് പന്ത്രണ്ട് വയസുകാരനായ മജീഷ്യന്‍
ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് പാലാ. ആര് ജയിക്കുമെന്ന് പാര്‍ട്ടിക്കാര്‍ക്കും നിശ്ചയമില്ല. അതിനിടയിലാണ് മജീഷ്യനായ അഭിനവ് കൃഷ്ണ ആര് ജയിക്കുമെന്ന് പ്രവചിച്ചത്.