Asianet News MalayalamAsianet News Malayalam

മാണി സി കാപ്പന് വേണ്ടി വോട്ട് തേടി സിനിമാതാരങ്ങളും; പ്രചരണം കൊഴുപ്പിക്കാന്‍ എല്‍ഡിഎഫ്

സിനിമാതാരം കൂടിയായ മാണി സി കാപ്പന് വേണ്ടി വൈവിധ്യമാര്‍ന്ന പ്രചരണമാണ് പാലായില്‍. വോട്ട് തേടി സിനിമാതാരമായ ജാഫര്‍ ഇടുക്കിയുമെത്തി. തെരുവു നാടകങ്ങളും മിമിക്രി പരിപാടികളുമായി പാലായില്‍ പ്രചരണം കൊഴുക്കുകയാണ്.
 
First Published Sep 15, 2019, 8:54 AM IST | Last Updated Sep 15, 2019, 8:55 AM IST