ഭരണങ്ങാനം പള്ളിയിലെ കുര്‍ബാന കൊണ്ട് ജോസ് ടോം വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്
ദൈവത്തിലും പാലായിലെ ജനങ്ങളിലും വിശ്വാസമര്‍പ്പിച്ചാണ് മത്സരരംഗത്തേക്ക് വന്നതെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ് ടോം. പ്രവര്‍ത്തകര്‍ ആത്മവിശ്വാസത്തിലാണ്, അവര്‍ കാഴ്ചവെച്ച പ്രവര്‍ത്തനത്തിലും അവര്‍ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.