'പൈനാപ്പിളും പടക്കവും പാതിവിലയ്ക്ക് കിട്ടുമെങ്കില്‍ ഞങ്ങള്‍ മേടിക്കും', കാപ്പന്റെ മാസ് ഡയലോഗ്
യുഡിഎഫ് രണ്ട് ലോഡ് പൈനാപ്പിളും പടക്കവും ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു, പാതിവിലയ്ക്ക് കിട്ടുമെങ്കില്‍ തങ്ങള്‍ മേടിക്കുമെന്ന് അതിരാവിലെ മാണി സി കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. യുഡിഎഫ് ലഡ്ഡുവിന് ഓര്‍ഡര്‍ കൊടുത്തതായി കേട്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായാണ് മാണി സി കാപ്പന്‍ ഇങ്ങനെ പറഞ്ഞത്.