പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും; ആത്മവിശ്വാസത്തോടെ മാണി സി കാപ്പന്‍
എല്ലാ പഞ്ചായത്തിലും ലീഡ് കിട്ടും. പഞ്ചായത്ത് തെരഞ്ഞെടുപ്പോ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോ വിജയത്തെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. ശബരിമല ഒരു പ്രശ്‌നമാകില്ല, ഇവിടുത്തെ ഹിന്ദുക്കള്‍ക്ക് തന്നെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.