മാണി കുടുംബത്തിന്റെ ബൂത്ത് കാപ്പനൊപ്പം, തോല്‍വിയിലും സ്വന്തം ബൂത്ത് ടോം ജോസിനെ കാത്തു

മാണി കുടുംബത്തിന് വോട്ടുള്ള ബൂത്തില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി പിന്നിലായതോടെ പാലാ തെരഞ്ഞെടുപ്പ് ഫലം ജോസ് കെ മാണിക്ക് കനത്ത തിരിച്ചടിയായി. യുഡിഎഫിന് മേല്‍ക്കൈയുള്ള പഞ്ചായത്തുകളും നഗരസഭയും പിടിച്ചടക്കിയാണ് മാണി സി കാപ്പന്‍ പടയോട്ടം നടത്തിയത്.
 

Video Top Stories