'വോട്ട് ചെയ്തു വരുംവഴി ക്യാമറ വച്ചുനീട്ടിയപ്പോള്‍ പറഞ്ഞതാവു'മെന്ന് ഉമ്മന്‍ചാണ്ടി
ജോയ് എബ്രഹാമിന്റെ പ്രസ്താവന തള്ളി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. പ്രചാരണം തീരും വരെ യുഡിഎഫ് ഒറ്റക്കെട്ടായിരുന്നെന്നും വോട്ടിട്ട് മടങ്ങും വഴി ജോയ് എബ്രഹാം എന്തെങ്കിലും പറഞ്ഞതാവുമെന്നും അദ്ദേഹം പറഞ്ഞു.