പാലായില്‍ സംഘടനാപരമായി വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ശ്രീധരന്‍ പിള്ള

പാലായില്‍ സംഘടനാപരമായി ചില വീഴ്ചകളുണ്ടായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. പക്ഷേ, അതിനെ മറികടക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories