'പാലായില്‍ ഏതെങ്കിലുമൊരു മാണി ജയിക്കും', പ്രതികരണവുമായി സംവിധായകന്‍ ഭദ്രന്‍
പാലായില്‍ മാറ്റം ആവശ്യമാണെന്നും കര്‍ഷകര്‍ക്ക് കൈത്താങ്ങാവുന്ന ഭരണമാണ് ആവശ്യമെന്നും നിയോജക മണ്ഡലത്തിലെ വോട്ടറായ സംവിധായകന്‍ ഭദ്രന്‍. പാലാക്കാര്‍ ഇത്തവണ മാറിച്ചിന്തിക്കുമെന്നും ഏതെങ്കിലുമൊരു മാണി ജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.