ഇടതിനെതിരായ വിധിയെഴുത്ത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ബിജെപി
ഇടതുപക്ഷത്തിനെതിരായ വിധിയെഴുത്ത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് പാലായിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് എക്കാലവും മാധ്യമങ്ങളടക്കം പറയുന്നതാണെന്നും ഫലം വരുമ്പോള്‍ പാലായുടെ മനസ് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.