'ജനങ്ങളെയാണ് ഞങ്ങള്‍ വിശ്വസിച്ചത്, ഇത് സര്‍ക്കാറിന്റെ വിലയിരുത്തല്‍'; പ്രതികരണവുമായി മുഖ്യമന്ത്രി
പാലാ ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലായെന്നും ജനങ്ങളിലാണ് തങ്ങള്‍ വിശ്വസിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ ജനം കയ്യൊഴിഞ്ഞെന്ന് പ്രചരിപ്പിച്ചെങ്കിലും സംസ്ഥാനത്തിന് യുഡിഎഫ് പറ്റിയതല്ലെന്ന പൊതുബോധമാണ് കേരളത്തിലാകമാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.