സഹതാപതരംഗമെന്ന് പറയുന്ന ജോസ് കെ മാണിയടക്കം മാണി സാറിനെ അപമാനിച്ചവരെന്ന് മാണി സി കാപ്പന്‍
കേരള കോണ്‍ഗ്രസിലെ തര്‍ക്കം മൂലം ഒരു വിഭാഗത്തിന്റെ വോട്ട് എല്‍ഡിഎഫിന് മറിയുമെന്ന് പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ബോണസായി കാണുന്നെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.