പാലായില്‍ കച്ചവടക്കാര്‍ക്ക് പൈനാപ്പിള്‍ 'ഭാഗ്യചിഹ്നം'; വില്‍പ്പന ഉയര്‍ന്നു
തെരഞ്ഞെടുപ്പില്‍ ചിഹ്നമായതോടെ പാലായില്‍ പൈനാപ്പിള്‍ വില്‍പ്പന കൂടി. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ ചിഹ്നമാണ് പൈനാപ്പിള്‍. പരിപാടിയില്‍ അലങ്കരിക്കാനും പ്രചാരണത്തിനുമൊക്കെ പൈനാപ്പിള്‍ ആണ് താരം.