മാണി സാറിന്റെ പാരമ്പര്യം കുടുംബത്തിനല്ല, പാര്‍ട്ടിക്ക് അവകാശപ്പെട്ടതെന്ന് ജോയ് എബ്രഹാം
മാണി സാര്‍ കുശാഗ്ര ബുദ്ധിയുള്ള ആളിയിരുന്നെങ്കില്‍ കുടിലബുദ്ധിയും കുതന്ത്രങ്ങളുമാണ് ചിലരുടെ കൈമുതലെന്ന് ജോസഫ് വിഭാഗം നേതാവായ മുന്‍ എം പി ജോയ് എബ്രഹാം. പാലാക്കാരെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.