ശ്രീറാമിന് പുറമെ 'ഉന്നതബന്ധ'മുള്ളത് മെറിന്‍ ജോസഫുമായി മാത്രമെന്ന് വഫ ഫിറോസ്

അപകടത്തിന് ശേഷം നിരവധി കള്ളക്കഥകള്‍ തന്റെ പേരില്‍ പ്രചരിക്കുന്നുവെന്ന് വഫ ഫിറോസ്. ഭര്‍ത്താവില്‍ നിന്ന് അകന്നല്ല കഴിയുന്നതെന്നും വഫ ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.
 

Video Top Stories