ഒരുകൊല്ലം മുമ്പ് പരിചയപ്പെട്ടു, ശ്രീറാമിനെ പിന്നെ കണ്ടത് അപകടദിവസം; വഫ ഫിറോസ് പറയുന്നു

സുഹൃത്തിനെ സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് രാത്രി ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞതനുസരിച്ച് കവടിയാര്‍ പോയി കാറില്‍ കൂട്ടിയതെന്ന് വഫ ഫിറോസ്. ശ്രീറാം താന്‍ കണ്ടതില്‍ ഏറ്റവും മാന്യനായ വ്യക്തിയാണെന്നും പഠിച്ച് സ്ഥാനത്തെത്തിയ ആളോടുള്ള ബഹുമാനമാണ് തനിക്കുള്ളതെന്നും വഫ പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.
 

Video Top Stories