ഗള്‍ഫില്‍ പൊലിഞ്ഞത് 77 ജീവനുകള്‍, പ്രവാസികളുടെ മടക്കത്തിനിടെയും വേദനയായി മരണങ്ങള്‍

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. തലശ്ശേരി പാനൂര്‍ സ്വദേശി അഷ്‌റഫ് കുവൈത്തിലും നാദാപുരം കുനിയില്‍ സ്വദേശി മുജീബ് ദുബായിലും എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ ഒമാനിലും മരിക്കുകയായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചുമരിച്ച മലയാളികളുടെ എണ്ണം 77 ആയി.
 

Video Top Stories