കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരണം സൗദിയിലെ ദവാദ്മിയില്‍ വെച്ച്


ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. സൗദിയില്‍ വെച്ചായിരുന്നു മരണം. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 156 ആയി.
 

Video Top Stories