കൊച്ചിയിലേക്ക് മാത്രം ഇന്നെത്തുക 24 വിമാനങ്ങള്‍; അയ്യായിരത്തോളം പ്രവാസികള്‍ നാട്ടിലെത്തും!

പ്രവാസികളുമായി 24 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. അയ്യായിരത്തോളം പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. 22 വിമാനങ്ങള്‍ കോഴിക്കോടും 16 വിമാനങ്ങള്‍ കണ്ണൂരിലും 10 വിമാനങ്ങള്‍ തിരുവനന്തപുരത്തുമെത്തും.

 

Video Top Stories