റമദാന് ഇരട്ടിമധുരമായി മലയാളിക്ക് 28 കോടിയുടെ അബുദാബി 'ബിഗ് ടിക്കറ്റ്' ബമ്പർ സമ്മാനം

ഷാർജയിലെ പ്രവാസിമലയാളികളായ ഷോജിത്തിനെയും സുഹൃത്തുക്കളെയും തേടിയെത്തിയത്  28 കോടിയുടെ അബുദാബി 'ബിഗ് ടിക്കറ്റ്' ബമ്പർ സമ്മാനം. പതിമൂന്നു സുഹൃത്തുക്കൾ ചേർന്ന് പിരിവിട്ടാണ് 'ബിഗ് ടിക്കറ്റ്' എടുത്തത്. അഞ്ചുവർഷമായി മുടങ്ങാതെ ടിക്കറ്റെടുക്കുന്ന ഇവരെത്തേടി ഇത്തവണ എന്തായാലും ഭാഗ്യം റമദാന്റെ പുണ്യകാലത്ത് വിരുന്നിനെത്തി

Video Top Stories